കേര കേരളം സമൃദ്ധ കേരളം പദ്ധതിയിൽ അനുവദിച്ച സങ്കരയിനം (TxD) തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം കൂടരഞ്ഞി കൃഷിഭവനിൽ വെച്ച് ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് നിർവ്വഹിച്ചു വികസനകാര്യ കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ മെമ്പർ മാരായ ജെറീന റോയ്, സുരേഷ് ബാബു, കൃഷി അസിസ്റ്റന്റ്മാരായ മിഷേൽ ജോർജ്, ഷഹന സി എന്നിവർ പങ്കെടുത്തു. പദ്ധതി പ്രകാരം 50% സബ് സീഡിയിൽ ആണ് തൈകൾ വിതരണം ചെയ്തത്.
Post a Comment