Oct 4, 2022

കാരശ്ശേരി വടിശ്ശേരി രാധാകൃഷ്ണൻ നിര്യാതനായി.


മുക്കം : കാരശ്ശേരിപരേതനായ വാലത്തിൽ ചന്തുകുട്ടിയുടെ മകൻ
 വടിശ്ശേരി രാധാകൃഷ്ണൻ (57)നിര്യാതനായി.



ഭാര്യ : തുളസി 

മക്കൾ :അനഘ,മേഘ

സംസ്കാരം ഇന്ന് (ചൊവ്വ)10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only