കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നിർമിച്ച മുൻ. MLA ജോർജ് എം തോമസിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്12ലക്ഷം രൂപ ചിലവിൽ നിർമിച്ച കൂമ്പാറ അമ്പലപ്പടി കുരിശുമല റോഡ് നാടിന് സമർപ്പിച്ചു.
ലിന്റോ ജോസഫ് എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സ്ഥിരം സമിതി ചെയർമാൻ വി.എസ് രവി, പഞ്ചായത്ത് സെക്രട്ടറി. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ്, ഓവർസിയർ നജീബ്, മുനീർഉൽപാറ ,ഇസ്മായിൽ നമ്പകുന്നത്,മാത്യു പാലക്കാത്തടം, പ്രദേശവാസികൾ തുടങ്ങിയർ പങ്കെടുത്തു.
Post a Comment