Oct 26, 2022

പച്ചക്കറി തൈകൾ വിതരണം ചെയ്തു


മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു വാർഡ് മെമ്പർ ജംഷിദ് ഒളകര ഉദ്‌ഘാടനം ചെയ്തു. അഷ്‌റഫ്‌ കൊട്ടക്കാടൻ. സി റാജിദ്. ഒ റഫീഖ്.യുകെ ഷഫീഖ്.രവി അത്താഴകുന്ന്. പിടി സലാം എന്നിവർ നേതൃത്വം കൊടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only