Oct 17, 2022

തേക്കുംകുറ്റി സണ്ണിപ്പടി കൈലാത്ത് ഫ്രാൻസീസ് കെ.കെ നിര്യാതനായി.


മുക്കം:തെക്കുംകുറ്റി :സണ്ണിപ്പടി     കൈലാത്ത്ഫ്രാൻസീസ് കെ.കെ നിര്യാതനായി.
ഭാര്യ :അന്നമ്മ (പരേത ) സ്രാമ്പി ക്കൽകുടുംബാംഗം മുട്ടാർ .
മക്കൾ : മോളികുട്ടി, ലീലാമ്മാ, മെഴ്സികുട്ടി, സാവിയോ,
മരുമക്കൾ : ബേബി കരിക്കാട്ടിൽ, (കൂടാരഞ്ഞി )
ജോയി ആഞ്ഞിലിത്തോപ്പിൽ,(മംഗലാപുരം )late
താങ്കച്ഛൻ കൊട്ടാരത്തിൽ, (മംഗലാപുരം )

സംസ്കാരം നാളെ
( 18-10-2022) രാവിലെ 10.30 ന് തേക്കുംകുറ്റി
ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only