ആനയാംകുന്ന് നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ നബി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഘോഷ യാത്ര, മൗലിദ് പാരായണം, അന്നദാനം,കുട്ടികളുടെ വിവിധ കലാ പരിപാടികൾ, ദഫ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു.വി അബ്ദു പതാക ഉയർത്തി.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉൽഘടനം ചെയ്തു. ഇസ്മായിൽ ടി. എം, വി മോയി ഹാജി, മോയി ഹാജി തറവാട്,കുഞ്ഞാലി മമ്പാട്ട്, ജലീൽ ടി. എം, സയീദ് എ. കെ,എൻ. പി ഇബ്രാഹിം ഉസ്താദ് എന്നിവർ സംസാരിച്ചു. ഘോഷ യാത്രക്ക് നൗഫൽ ടി. എം, ഫൈസൽ ടി. ടി, ആഷിക് ഫൈസി, മുഹമ്മദ് ദാരിമി, സുഹൈബ് വി. എൻ,മുജീബ് ചേപ്പാലി, മിർഷാദ് ടി. ടി എന്നിവർ നേതൃത്വം നൽകി....
Post a Comment