Oct 24, 2022

താഴെ കക്കാട് - കോളനി - കള്ളിപ്പാറ റോഡ് നാളെ ഉദ്ഘാടനം ചെയ്യും.


കൂടരഞ്ഞി:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച റോഡ്‌
നാളെ ബഹു. ലിന്റോ ജോസഫ് MLA ഉത്ഘാടനം ചെയ്യും

അടങ്കൽ തുക - 30 ലക്ഷം രൂപ

ഉദ്ഘാടനം
25-10-2022
ചൊവ്വ


ഉദ്ഘാടനം
ലിന്റോ ജോസഫ് എം എൽ എ

അധ്യക്ഷൻ :
ആദർശ് ജോസഫ്
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്
സാനിധ്യം:ശ്രീമതി. സീന ബിജു വാർഡ് മെമ്പർ.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
തുടങ്ങിയവർ പങ്കെടുക്കും
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു
സ്നേഹപൂർവ്വം,
ആദർശ് ജോസഫ്
പ്രസിഡന്റ് കൂടരഞ്ഞി പഞ്ചായത്ത്‌

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only