Oct 29, 2022

കാരശ്ശേരി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല.


കാരശ്ശേരി കളത്തിങ്ങൽ അബ്ദുൾ സലീമിൻ്റെ മകൻ മുഹമ്മദ് ഫാഹിസിനെ (16) കഴിഞ്ഞ ദിവസം (28-10-2022)മുതൽ കാണ്മാനില്ല.

ഇന്നലെ അഗസ്ത്യമുഴി നിന്നും കോഴിക്കോട് ഭാഗത്തേക്ക് 3 മണിക്ക് നിയ ബസ്സിൽ കയറിയതായി cctv ദൃശ്യങ്ങളിൽ നിന്നും മനസിലാവുന്നു എന്തെങ്കിലും വിവരം കിട്ടുന്നവർ മുക്കം പോലീസ് സ്റ്റേഷനിലോ .
9061239390
9946674848
9846164423
 ഈ നമ്പറിൽ അറീയിക്കുക


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only