മുക്കം. അഗസ്ത്യമുഴി താഴക്കോട് എയുപി സ്കൂൾ വിദ്യാർത്ഥികളുടെ കായിക മേള സംഘടിപ്പിച്ചു കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ഹെഡ്മാഷ് കെ ആർ മീവാർ അദ്ധ്യക്ഷത വഹിച്ചു. ഹാഷിദ് മാഷ്.നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്‌മ പ്രസിഡന്റ് മുസ്തഫ അത്തോളി. യുകെ ഷഫീഖ്. അജീഷ്. രബിത. സുനിത. പ്രിയ ബേബി. ജിഷ. അശ്വിൻ. സുരേഷ്. സച്ചിൻ എന്നിവർ നേതൃത്വം കൊടുത്തു
Post a Comment