മുക്കം : ക്ലീൻ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി എം.കെ.എച്ച്.എം ഒ . വി.എച്ച്.എസ് എസ് ഗേൾസ് സ്ക്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ചു. ക്ലീൻ ഇന്ത്യ ക്യാമ്പയിൻ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളക്കര ഉദ്ഘാടനം ചെയ്തു നിർവഹിച്ചു. പ്ലാസ്റ്റിക്ക് മാലിന്യം സംസ്കരിക്കുന്നതിനായി ഹരിത കർമ്മസേനക്ക് കൈമാറി എൻ.എസ്. എസ്. വളണ്ടിയർമാർ , സ്കൂൾ പ്രിൻസിപ്പൾ മൊയ്നുദ്ധീൻ പി പി അധ്യക്ഷത വഹിച്ചു. അധ്യപകരായ റിയാസ്, ബിനി എന്നിവർ സംസാരിച്ചു. എൻ.എസ് എസ് പ്രോഗാം ഓഫിസർ ഷെറിൻ കെ എം നന്ദി അറിയിച്ചു.
Post a Comment