തൊഴിലില്ലായ്‌മക്കെതിരെ.. മതനിരപേക്ഷ ഇന്ത്യക്കായ്.. യുവജന മുന്നേറ്റം " എന്ന മുദ്രാവാക്യം ഉയർത്തി നവംബർ 3 ന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം DYFI തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽനട ജാഥ കണ്ണോത്ത് ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം DYFI സംസ്ഥാന പ്രസിഡന്റ് വി വസീഫ് ജാഥാ ക്യാപ്റ്റൻ ഇ അരുണിന് പതാക കൈമാറി നിർവ്വഹിച്ചു. DYFI സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ലിന്റോ ജോസഫ് എം എൽ എ,ബ്ലോക്ക് പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്,ജാഥാ വൈ. ക്യാപ്റ്റൻ വിജിഷ കെ വി തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ ജോസഫ് മാഷ് സ്വാഗതവും DYFI കണ്ണോത്ത് മേഖല സെക്രട്ടറി സാജിദ് നന്ദിയും പറഞ്
Post a Comment