മുക്കം: വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് 'ലഹരി ഔട്ട് One Million Goal" എന്ന ടൈറ്റിലിൽ സംസ്ഥാന വ്യാപകമായി യൂത്ത്ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ഫുട്ബോൾ ഷൂട്ടൗട്ട് കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം ടി സൈദ് ഫസൽ നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം ടി മുഹ്സിൻ,ജനറൽ സെക്രട്ടറി അഷറഫ് അലി,മുനീർ തേക്കും കുറ്റി,
അലി വാഹിദ്, സജാത് കോട്ടയിൽ,കമറുൽ ഇസ്ലാം കക്കാട്,സിറാജ് തേക്കുംകുറ്റി,അംജദ് ഖാൻ യൂ കെ,ഷഫീക് യൂ കെ,അനീസ് പി, ശിഹാബുദ്ധീൻ എന്നിവർ കിക് എടുത്തു.
Post a Comment