Nov 20, 2022

വോളിബോൾ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു


മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ കേരളോത്സവത്തിന്റെ ഭാഗമായി വോളിബോൾ ടൂർണ്ണമെന്റ് ഗെയ്റ്റുംപടി എസ്റ്റേറ്റ് ഗ്രൗണ്ടിൽ കളിക്കാരെ പരിജയപ്പെട്ടുകൊണ്ട് മുക്കം ജനമൈത്രി പോലീസ് അസ്സൈൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത. വാർഡ് മെമ്പർ ജംഷിദ് ഒളകര. ശ്രുതി കമ്പളത്ത്. യൂനുസ് പുത്തലത്ത്. നിഷാദ് വീച്ചി.ടികെ സുധീരൻ. സനിൽ അരീപ്പറ്റ.ആലി തരിപ്പയിൽ. സി മുഹാജിർ.മുസ്തഫ അത്തോളി.അജയ് അക്കരപ്പറമ്പിൽ. എപി ജംനാസ്.ഉസ്സൈൻകുട്ടി കളത്തിങ്ങൾ. ഒ ഫവാസ്. എകെ അർജുൻ.നിയാസ് കാക്കേങ്ങൾ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only