Nov 14, 2022

പെരളിയിൽ രവിയുടെ ഭാര്യ തങ്കമണി നിര്യാതയായി.


മുക്കം:കാരമൂല കൽപ്പൂർ പെരളിയിൽ രവിയുടെ ഭാര്യ തങ്കമണി (55)അന്തരിച്ചു. മക്കൾ ഷിജി, അഖില, ഷിഖിൽ. മരുമക്കൾ പ്രജീഷ് (വെള്ളന്നൂർ )ബിനു (എടവണ്ണപ്പാറ ). സംസ്കാരം നാളെ (15-11-2022 )
വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only