ചെന്നൈ: ക്രിസ്മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് 22-നും ജനുവരി രണ്ടിനുമിടയിൽ കേരളത്തിലേക്ക് 17 പ്രത്യേക തീവണ്ടികൾ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
തീയതി റൂട്ട് വണ്ടിനമ്പർ
ഡിസംബർ 22 എറണാകുളം-ചെന്നൈ 06046
23 ചെന്നൈ എഗ്‌മോർ- കൊല്ലം 06063
23 ചെന്നൈ- എറണാകുളം 06045
24 എറണാകുളം-വേളാങ്കണ്ണി-06035
25 കൊല്ലം-എഗ്‌മോർ 06064
25 വേളാങ്കണ്ണി-എറണാകുളം 06036
26 ചെന്നൈ എഗ്‌മോർ-കൊല്ലം 06065
26 എറണാകുളം ജങ്ഷൻ-താംബരം 06068
27 താംബരം-എറണാകുളം ജങ്ഷൻ 06067
27 കൊല്ലം-എഗ്‌മോർ 06066
28 ചെന്നൈ എഗ്‌മോർ-കൊല്ലം 06061
29 കൊല്ലം-എഗ്‌മോർ 06062
30 എഗ്‌മോർ-
കൊല്ലം 06063
31 എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി 06035
ജനുവരി ഒന്ന് കൊല്ലം-ചെന്നൈ എഗ്‌മോർ 06064
ഒന്ന് വേളാങ്കണ്ണി- എറണാകുളം 06036
രണ്ട് എറണാകുളം ജങ്ഷൻ-താംബരം 06068
കടുത്ത സമ്മർദത്തിനൊടുവിൽ മുംബൈയിൽനിന്ന് കൊങ്കൺ വഴി കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുംബൈയിൽനിന്ന് കന്യാകുമാരിയിലേക്ക് വൈകീട്ട് 3.30-നാണ് വണ്ടി (01461) പുറപ്പെടുക. ശനിയാഴ്ച കന്യാകുമാരിയിൽനിന്ന് മുംബൈയിലേക്ക് (01462) മടങ്ങും. കോട്ടയം വഴിയായിരിക്കും ഇത് ഓടുക.
Post a Comment