Dec 21, 2022

ക്രിസ്തുമസിനെ വരവേറ്റ് കക്കയം ഹൈഡൽ ടൂറിസം"


KSEB LTD- ഉപസംരഭമായ കക്കയം ഹൈഡൽ ടൂറിസത്തിൽ കൂടുതൽ ജല വിനോദ സവാരി കൾ ആരംഭിച്ചു. നിലവിലുള്ള സ്പീഡ് ബോട്ടുകൾക്ക് പുറമെ പെരിയാർ വാട്ടർ സ്പോ ട്സിന്റെ നേതൃത്വത്തിൽ കയാക്കിംഗ് ,കുട്ടവഞ്ചി, വാട്ടർ റോളർ , 100 പേർക്ക് വരെ ഒന്നിച്ചിരിക്കാനും കലാ പരിപാടികൾ നടത്താനും കഴിയുന്ന മികച്ച ശബ്ദ സംവിധാനങ്ങളുള്ള Mini ഓഡിറ്റോറിയം. വെജിറ്റേറിയൻ - നോൺ വെജിറ്റേറിയൻ വിഭവങ്ങളുമായി ഹോട്ടൽ മലബാർ ഹാവൻ തുടങ്ങിയവയാണ് പുതുതായി ആരംഭിച്ചത്. ക്രിസ്തുമസ്സ് , പുതുവൽസരം മുതലായ ഉത്സവ സീസൺ കണക്കിലെടുത്ത് കാലത്ത് 9 മണി മുതൽ വൈകീട്ട് 5 മണി വരെ സഞ്ചാരികൾക്ക് പ്രവേശനമനുവദിക്കും. കുട്ടികളുടെ പാർക്കിൽ ഇപ്പോഴുള്ള റൈഡുകൾക്ക് പുറമെ Fish Spa, VR show തുടങ്ങിയവ 2023 ജനുവരി രണ്ടാം വാരം മുതൽ പ്രവർത്തനമാരംഭിക്കും.



എക്സിക്യൂട്ടീവ് എൻജിനിയർ & ഹൈഡൽ ടൂറിസം സ്പെഷ്യൽ ഓഫീസറ (സി അബ്ദുറഹിം),  

 ടൂറിസം സീനിയർമാനേജർ (ശിവദാസ് ചെമ്പ്ര)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only