Dec 12, 2022

സംയുക്ത ശില്പശാല നടത്തി.


കൂടരഞ്ഞി :അക്ഷയ ശ്രീ മിഷൻ കൂടരഞ്ഞി & കാരശ്ശേരി റിജിയണൽ ഫെഡറേഷൻ സംയുക്ത ശില്പശാല കൂടരഞ്ഞി കടമ്പനാട്ട് ടോംസൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അക്ഷയ ശീ മിഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ പി. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു . 


ജോസ് വാലുമണ്ണിൽ (ചെയർമാൻ ശില്പശാല സ്വാഗത സംഘം) അദ്ധ്യക്ഷത വഹിച്ചു . ഗിരീഷ് ഒതയമംഗലം (കൺവീനർ കാരശ്ശേരി ഫെഡറേഷൻ) സ്വാഗതവും , ജോർജ്ജ് പുതിയ പറമ്പിൽ (കൺവീനർ കൂടരഞ്ഞി ഫെഡറേഷൻ) നന്ദിയും രേഖപ്പെടുത്തി .നാനൂറോളം ആളുകൾ ശില്പശാലയിൽ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only