10-12-2022 ശനി
02:20 Pm
ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായിട്ടാണ് ചുരമിറങ്ങി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച്ചാണ് 30 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ സാരമായി പരീക്കേറ്റ ലോറി ഡ്രൈവറെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. ബിവറേജസ് കോർപറേഷന്റെ ലോഡുമായി വരുന്ന ലോറിയാണ് മറിഞ്ഞത്.
Post a Comment