മുക്കം:
മുക്കത്തെ എസ് കെ സ്മൃതിമന്ദിരം കോഴിക്കോട് ജെഡി റ്റി ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ ശുചീകരിച്ചു
കാട് വെട്ടിത്തെളിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും അവർ നാടിന് മാതൃകയായി . പരിപാടി മുക്കം എ ഇ ഒ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു . ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായി ഡോക്ടർ മനോജ് വദൂദ് റഹ്മാൻ കെ പി .ഒസി മുഹമ്മദ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫെബിനാ ബീഗം
നൗഷിർഅലി സൈനബ കൊയപ്പത്തൊടി അഭിനവ് ജി എൻ ആസാദ് നിസാർ വെളുത്തേടത്ത് ശശി മുക്കം തുടങ്ങിയവർ സംസാരിച്ചുസമാപനയോഗം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി സ്മിത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ജംഷീദ് ഒളകര നിഷാ ബ് മുല്ലോളി തുടങ്ങിയവർ സംസാരിച്ചു
Post a Comment