കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി, മലാംകുന്ന് ഭാഗങ്ങളിൽ രണ്ട് കുട്ടികളെയും ഒരാടിനെയും ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്._
കഴിഞ്ഞ ദിവസമാണ് ഇവിടെ തെരുവുനായയുടെ ആക്രമണമുണ്ടായത്.
വയനാട് വെറ്ററിനറി കോളജില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.
Post a Comment