Dec 26, 2022

ആദ്യകാല കുടിയേറ്റ കർഷകൻ. കൂട്ടിയാനിക്കൽ ഫിലിപ്പ്നിര്യാതനായി


കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ. കൂട്ടിയാനിക്കൽ ഫിലിപ്പ് (കൊച്ചേട്ടൻ)( 82 )നിര്യാതനായി


 ഭാര്യ: പരേതയായ മേരി പാലത്തിങ്കൽ കുടുംബാംഗം.

മക്കൾ: ബേബി, മോളി, ഷാജൻ, ബോബൻ, ഷാന്റി.

 മരുമക്കൾ: ഷേർളി തെറ്റയിൽ കുടിയാന്മല, ബേബി പല്ലാട്ട് പുന്നക്കൽ, വിൻസി കുളമക്കാട്ട് പെരുവണ്ണാമുഴി, നിഷ അഞ്ചുകണ്ടത്തിൽ മാനന്തവാടി, സിബി കോനാട്ട് കൂമ്പാറ.

സംസ്കാരം ഇന്ന് ( 26 / 12 / 2022 ) തിങ്കളാഴ്ച 3:00 മണിക്ക് കൂടര8ഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only