Dec 22, 2022

എ ഗ്രേഡ് ' നേടിയ അഥർവ് അമ്പലക്കണ്ടിയെ ആദരിച്ചു


മുക്കം.മുക്കം ഉപജില്ലാ കലാമേളയിൽ സംസ് കൃതോത്സവം കഥാ കഥനം വിഭാഗത്തിൽ "എ ഗ്രേഡ് ' നേടിയ
അഥർവ് അമ്പലക്കണ്ടിക്ക് രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം വാർഡ് മെമ്പർ ജംഷീദ് ഒളകര നൽകി. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് ടികെ സുധീരൻഅദ്ദ്യക്ഷത വഹിച്ചു.യൂത്ത്കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി. അനിൽ കാരാട്ട്.ശശി മാങ്കുന്നുമ്മൽ.നിഖിൽ അംബലക്കണ്ടി.സി റാജിദ് എന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only