Dec 22, 2022

ആക്കോട്ടുച്ചാലിൽ വിൽസൺ നിര്യാതനായി:


കാരശ്ശേരി ആക്കോട്ടുച്ചാലിൽ വിൽസൺ (51വയസ്സ് ) നിര്യാതനായി.
അമ്മ: സരോജിനി, ഭാര്യ: ശ്രീജ, മക്കൾ: ശാലു, ശാലിമ, മരുമകൻ: വിനീഷ്, സഹോദരങ്ങൾ: ബേബി, മിനി.
സംസ്‍കാരം: 22-12-2022 വ്യാഴം രാവിലെ 10മണിയ്ക്ക് കാരശ്ശേരി ഓടത്തെരുവ് ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only