രാവിലെ 7 മുതൽ 5 വരെ താഴെ കൂടരഞ്ഞി, മുതുവമ്പായി, പട്ടോത്ത്, പട്ടോത്ത് ക്രഷർ, കൽപൂർ, കോലോത്തും കടവ്, അള്ളി എസ്റ്റേറ്റ്.
രാവിലെ 8 മുതൽ 12 വരെ: കോടഞ്ചേരി ടൗൺ തുഷാരഗിരി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ഉദയ നഗർ, വൈദ്യരുപടി, ഒരത്തുങ്കൽ
രാവിലെ 8 മുതൽ 4 വരെ: വൈകുണ്ഡം, പൊലീസ് സ്റ്റേഷൻ, ചാത്തൻകുളങ്ങര, പൊന്നരംതെരുവ്, എംപി ജംക്‌ഷൻ, കടയക്കച്ചാൽ, കാരന്തോട്, നീലേച്ചുകുന്ന്, വടയം റോഡ്, കെയർ വെൽ ഹോസ്പിറ്റൽ.
∙ രാവിലെ 8 മുതൽ 6 വരെ: അറപ്പീടിക, പേരാറ്റുംപൊയിൽ, അറപ്പീടിക സോ മിൽ, ഡേ മാർട്ട്, എസ്ബിഐ റിജൻസി, മരപ്പാലം.
∙ രാവിലെ 8 മുതൽ 4 വരെ: മുതുവമ്പായി
Post a Comment