പ്രമുഖ പണ്ഡിതൻ തിരുത്തുമ്മൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ (85) അന്തരിച്ചു.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കൽ മസ്ജിദ് ഖബർസ്ഥാനിൽ.
അര നൂറ്റാണ്ടിലധികമായി പാലക്കൽ ഖാളി സ്ഥാനം വഹിച്ചു വരികയായിരുന്നു. അടിവാരം കേരള മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ്, പുതുപ്പാടി റെയ്ഞ്ച് സാരഥി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പരേതയായ സൈനബ.
മക്കൾ: അബ്ദുസലാം സുബ് ഹാനി (അടിവാരം റെയ്ഞ്ച് സ്ക്രട്ടറി), പരേതനായ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഹഫ്സത്ത്, റൈഹാനത്ത്.
മരുമക്കൾ: ഷൗക്കത്തലി, ഗഫൂർ മുസ് ലിയാർ (മില്ല്മുക്ക്), പാത്തുമ്മ, സുലൈഖ.
Post a Comment