Dec 25, 2022

നാളെ വൈദ്യുതി മുടങ്ങും


കോഴിക്കോട് ∙ നാളെ പകൽ 7.30 മുതൽ 5.30 വരെ: നെല്ലിക്കാപറമ്പ്, സെൽവ ക്രഷർ, തോണിച്ചാൽ, ഗോതമ്പ് റോഡ്, ജെഎം ക്രഷർ, പോത്തൻ ക്രഷർ, മാവായി, കുളങ്ങര.


∙ 8 – 12: കന്നൂർ സബ്സ്റ്റേഷൻ പരിസരം, കുറ്റിപ്പറമ്പ്, കൽപ്പൂര്.

∙ 8 – 5: നെല്ലിക്കുന്ന്, ആനവാതിൽ, നാറാത്ത്, മുണ്ടോത്ത്, പന്നൂര്, കുന്നോത്ത് വയൽ.

∙ 8 – 5.30: വട്ടോളി ബസാർ, ചിന്ത്രമംഗലം, പൂവുള്ളകണ്ടി, രാരോത്ത്മുക്ക് , ആര്യൻകുന്നത്ത് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only