Dec 21, 2022

തിരുവമ്പാടി ഒറ്റപൊയിൽ കാക്കനാട്ട് ദേവസ്യ നിര്യാതനായി.



തിരുവമ്പാടി: ഒറ്റപ്പൊയിൽ കാക്കനാട്ട് ദേവസ്യ (പാപ്പച്ചൻ - 83) നിര്യാതനായി.




ഭാര്യ: മേരി, കൂടരഞ്ഞി കൊല്ലപ്പള്ളി കുടുംബാംഗം

 മക്കൾ: ബെന്നി, ആൻസി, ജിസി, സോളി, ജെന്നി, ഷാജു.

 മരുമക്കൾ: സൂസൻ മാമ്മൂട്ടിൽ, സണ്ണി വെളിയംകുളത്ത്, ജയിംസ് ചക്കിട്ടമുറിയിൽ, മാണി കല്ലേക്കാവുങ്കൽ, ബിന്ദു മടപ്പള്ളിയിൽ, സിമി മൂലോംപാറയിൽ.
സംസ്കാരം ഇന്ന് (21/12/2022 ബുധൻ) ഉച്ചകഴിഞ്ഞ് 2.30 ന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only