മുക്കം:കാരശ്ശേരി തോട്ടക്കാട് കൊളക്കാടൻപൊയിൽ (കരീറ്റി പുറത്ത്)ഗോവിന്ദൻ നായർ (88)നിര്യാതനായി.
ഭാര്യ:കല്യാണിയമ്മ
മക്കൾ : സോമൻ .ഉണ്ണി കെ നായർ (തോട്ടക്കാട് ബൂത്ത് പ്രസിഡന്റ്) .വത്സല
മരുമക്കൾ :മോഹനൻ .മാലിനി .രമിത
സംസ്കാരം. നാളെ .(24-12-2022 ) ശനി രാവിലെ 9 മണിക്ക് ഓടത്തരുവ് ശ്മശാനത്തിൽ
Post a Comment