Dec 23, 2022

ഊട്ടി -കോഴിക്കോട് TNSTC രണ്ട് ബസ്സുകളിൽ ഒരെണ്ണം റൂട്ട് മാറ്റി സർവീസ് തുടങ്ങി നിലമ്പൂർ -എടവണ്ണ -അരീക്കോട് -കൂളിമാട് -മാവൂർ -മെഡിക്കൽ കോളേജ് ഊട്ടി -കോഴിക്കോട്


അരീക്കോട്: തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ അരീക്കോട് വഴി ഊട്ടിയിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു. ഊട്ടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള ടി.എൻ.എസ്.ടി.സി നിലവിലുള്ള രണ്ട് സർവ്വീസുകളിൽ ഒന്ന്, ഊട്ടി- നിലമ്പൂർ- അരീക്കോട്- മാവൂർ- കോഴിക്കോട് എന്ന റൂട്ടിലേക്ക് പുനക്രമീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുതിയ റൂട്ടിലൂടെ ട്രയൽ റൺ നടത്തുകയും ചെയ്തു. ടി.എൻ.എസ്.ടി.സി യുടെ പുനക്രമീകരിച്ച റൂട്ടിലെ സമയ/സ്ഥല വിവരങ്ങൾ താഴെ ചേർക്കുന്നു.


ഊട്ടി - കോഴിക്കോട്

8:30 AM ഊട്ടി
9:50 AM ഗൂഡല്ലൂർ 
10:25 AM നാടുകാണി 
11:15 AM വഴിക്കടവ്  
11:55 AM എടവണ്ണ 
12:15 PM അരീക്കോട്
12:35 PM കൂളിമാട്
12:45 PM മാവൂർ
1:05 PM മെഡിക്കൽ കോളേജ്
1:20 PM കോഴിക്കോട് KSRTC ഡിപ്പൊ 

കോഴിക്കോട്- ഊട്ടി

2:40 PM കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പൊ
2:55 PM മെഡിക്കൽ കോളേജ്
3:20 PM മാവൂർ
3:30 PM കൂളിമാട്
3:55 PM അരീക്കോട്
4:20 PM എടവണ്ണ
4:45 PM നിലമ്പൂർ
5:10 PM വഴിക്കടവ്
6:00 PM നാടുകാണി
6:25 PM ഗൂഡല്ലൂർ
8:20 PM ഊട്ടി



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only