Dec 22, 2022

കൂടരഞ്ഞി മാങ്കയം കമുകുംതോട്ടത്തിൽ ബിൽജി ജോസ് നിര്യാതനായി


കൂടരഞ്ഞി: മാങ്കയം പരേതനായ കമുകുംതോട്ടത്തിൽ ജോസിന്റെ മകൻ ബിൽജി ജോസ് (45) നിര്യാതനായി. മാതാവ് :അന്നക്കുട്ടി. ഭാര്യ: ദീപ തിരുവമ്പാടി പുളിക്കതടത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ ബിൽബി ജോസ്, ജോസ്ന ജോസ്. സംസ്‍കാരം: ഇന്ന് (22/12/2022 ന്) വ്യാഴാഴ്ച 10 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only