Dec 30, 2022

പച്ചക്കറി വിളവെടുപ്പ് നടത്തി


മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനല്ലൂർ രണ്ടാം വാർഡിൽ പി.ടി സുബൈറും കുടുംബവും. 


കൃഷി ചെയ്ത വിവിധ ഇനം പച്ചക്കറികൾ വാർഡ് മെമ്പർ ജംഷീദ് ഒളകര യുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി... നെല്ലിക്കുത്ത് ഗ്രാമം കൂട്ടായ്മ പ്രസിഡണ്ട് ശ്രീ മുസ്തഫ അത്തോളി,യുകെ ഷഫീഖ്, ഷഹബാസ് അവുഞ്ഞിപ്പുറം, രമേശ് പാറക്കൽ, മുഹമ്മദ്, പി സദഖത്തുള്ളഎന്നിവർ സംബന്ധിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only