Dec 14, 2022

അമിത വേഗതയിലെത്തിയ കാർ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരുക്ക്.


താമരശ്ശേരി: അമിത വേഗതയിലെത്തിയ കാർ ലോറിക്കുള്ളിലേക്ക് ഇടിച്ചു കയറി 

മൂന്നുപേർക്ക് പരുക്ക്. കാർ യാത്രക്കാരും കോഴിക്കോട് തൊണ്ടയാട് സ്വദേശികളുമായ ഷിബി (42), ജംഷീർ, ലോറി 
ഡ്രൈവർ വെസ്റ്റ് 
പുതുപ്പാടി സ്വദേശി ആഷിഖ്(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ 
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരുക്കേറ്റ ഷിബിയെ 
പിന്നീട് കോഴിക്കോട് മെഡിക്കൽ 

കോളേജിലേക്കുമാറ്റി. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only