Dec 19, 2022

ഫുട്ബോൾ ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു


മുക്കം.ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗ്രൗണ്ടിൽ ഫുട്ബോൾ ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. ടികെ സുധീരൻ അധ്യക്ഷത വഹിച്ചു. നിഷാദ് വീച്ചി. അലി വാഹിദ്. എപി ഉമ്മർ. സനിൽ അരീപ്പറ്റ. യുകെ അംജദ്ഖാൻ.ഒ റഫീഖ്.അനിൽ കാരാട്ട്.റഫീഖ് കലയത്ത്. ജലീൽ തേക്കേടത്ത്.സി റാജിദ്.അനീഷ് പള്ളിയാലി. എപി ഷഹബാസ്. ആദിൽ ഹർഷ്. പി റസൽ. നൗഷാദ് കലയത്ത്. ശശി മാങ്കുന്നുമ്മൽ.വൈശാഖ്.ജാഫർ ചാലിൽ എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only