മുക്കം ,ഗേറ്റും പടി : രക്ത ദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കുമാരനെല്ലൂർ ഗേറ്റും പടി പ്രദേശത്തെ രക്തദാനത്തിനു സന്നദ്ധയാവരുടെ ലിസ്റ്റ് വിപുലീകരിക്കുന്നതിനും പൊതുജനങ്ങൾ നേരിടുന്ന വ്യത്യസ്ഥ അസുഖങ്ങളുടെ നിർണ്ണയങ്ങൾക്കും വേണ്ടി
KMCT HOSPITAL മാമ്പറ്റയുമായി സഹകരിച്ചു കൊണ്ട് എസ്റ്റേറ്റ് ഗേറ്റ് COSCO ക്ലബ് *മെഡിക്കൽ ക്യാമ്പ്*
സംഘടിപ്പിക്കുന്നു
*ജനുവരി 7 ശനിയാഴ്‌ച ഗേറ്റുംപടി അങ്ങാടിയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെയാണ് പരിപാടി*
വ്യത്യസ്ത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭിക്കുന്ന ക്യാമ്പിലേക്ക് എല്ലാ നാട്ടുകാരെയും ക്ലബ് സ്വാഗതം ചെയ്തു •
സേവനങ്ങൾ/
==================
1. ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം
2.ഷുഗർ ടെസ്റ്റ്
3.ബ്ലഡ് പ്രഷർ പരിശോധന
4.വ്യത്യസ്ഥ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം
ജനറൽ മെഡിസിൻ
ശിശുരോഗ വിഭാഗം
കണ്ണ് രോഗ വിഭാഗം
ചർമ്മ രോഗ വിഭാഗം
അസ്ഥി രോഗ വിഭാഗം
Post a Comment