Jan 14, 2023

താമരശ്ശേരി ചുരത്തിൽ തീപിടുത്തം.


താമരശ്ശേരി: ചുരത്തിൽ ഒമ്പതാം വളവിന് താഴെയായി രാവിലെ യോടെയാണ് തീപിടുത്തം ഉണ്ടായത് . ചുരത്തിലെ വീതി കുറഞ്ഞ ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.
അഗ്നിശമനസേനയും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തീ അണയ്നുള്ള ശ്രമം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only