മകൻ ഇബ്രാഹിമിന്റെ വീട്ടിൽ ആണ് മയ്യിത്തുളളത്
മയ്യിത്ത് നിസ്കാരം ഇന്ന് (28-01-2023- ശനിയാഴ്ച) വൈകിട്ട് 07:00 - മണിക്ക് കാരമൂല ജുമാ മസ്ജിദിൽ
നാഥൻ പാപങ്ങൾ പൊറുത്തു കൊടുത്ത് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
മയ്യിത്ത് നിസ്കരിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. 🤲
മരണ വിവരം ഈ നമ്പറിലേക്ക് അയച്ചു തരിക
https://Wa.me/919747971971
https://Wa.me/9744272115
Post a Comment