ബൈക്ക്
യാത്രക്കാരന് പരിക്ക്. വയനാട്
ഭാഗത്ത് നിന്നും മലപ്പുറം
ഭാഗത്തേക്ക് വരുന്ന ബൈക്കും
അടിവാരത്ത് നിന്ന്
വൈത്തിരിയിലേക്ക്
പോവുകയായിരുന്ന കാറും ആണ് അപകടത്തിൽ പെട്ടത് ഇന്ന്
രാവിലെ 11:15ഓടെ ആണ് സംഭവം ബൈക്ക് യാത്രക്കാരനായ
ആബിദിനെ ചുരം സംരക്ഷണ സമിതി പ്രവർത്തകർ വൈത്തിരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Post a Comment