Jan 21, 2023

കണ്ണീറ്റുകണ്ടത്തിൽ വർഗീസിന്റെ ഭാര്യ റോസക്കുട്ടി നിര്യാതയായി



കൂടരഞ്ഞി :- ചവലപ്പാറ കണ്ണീറ്റുകണ്ടത്തിൽ വർഗീസിന്റെ ഭാര്യ റോസക്കുട്ടി (87) നിര്യാതയായി. പരേത പുല്ലൂരാംപാറ കരിക്കോത്ത് കുടുംബാംഗമാണ്.

മക്കൾ : ലീലാമ്മ, മേരി, ജോസഫ് (തങ്കച്ചൻ) മുംബൈ, പീറ്റർ (ജോളി) ആനക്കാംപൊയിൽ, റോയി പാറോപ്പടി, സജി ദുബായ്, ത്രേസ്യാമ്മ (മിനി), രാജീവ്, സ്മിത.
മരുമക്കൾ :- തോമസ് മുള്ളുങ്കലത്ത് കുലശേഖരം, ജേക്കബ് മുണ്ടക്കൽ തിരുവമ്പാടി, ഷൈനോ മാളിയേക്കൽ മുംബൈ, സൂസന്ന മറ്റത്തിൽ ആനക്കാംപൊയിൽ, സിഡിയ കുമ്പപ്പള്ളിൽ പുല്ലൂരാംപാറ, ബെന്നി കുഞ്ഞാപറമ്പിൽ തിരുവമ്പാടി, മിനി പൊട്ടക്കൽ നെല്ലിപ്പൊയിൽ, സുധീർ മരുതിയോടൻ കണ്ണൂർ.
ശവസംസ്കാര ചടങ്ങുകൾ 22 -01-2023 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നാരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only