കൂടരഞ്ഞി: മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായി എൻ.ഐ അബ്ദുൾ ജബ്ബാറിനെയും ജനറൽ സെക്രട്ടറിയായി ആലി മുതുകോടനെയും തിരഞ്ഞെടുത്തു.
ഷാജിതെക്കൻഞ്ചേരിയിൽ (ഖജാൻജി) കബീർ പുത്തൻവീട്ടിൽ, സലീം പാലയാംപറമ്പിൽ,
ജാഫർ അമ്പലഞ്ചേരി, (വൈ: പ്രസിഡണ്ട് )ഷംസുദ്ദീൻ കൂമ്പാറ, ബഷീർഇല്ലിക്കൽ, ബഷീർ ചെറുവറ്റപൊയിൽ,
(സെക്രട്ടറി) എന്നിവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു.
പഞ്ചായത്ത് റിട്ടേണിംഗ് ഓഫിസർമാരായ സി എ മുഹമ്മദ് ,പി.ജിമുഹമ്മദ് എന്നിവർ കമ്മറ്റി രൂപീകരണ നടപടികൾ നിയന്ത്രിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ സി.കെ കാസിം,വി എ നസീർ അബ്ദുൾ റഷീദ് ഖാസിമി, ആലി മുതുകോടൻ എന്നിവർ പ്രസംഗിച്ചു.
Post a Comment