Jan 21, 2023

അക്കരപ്പറമ്പ്- പുളിക്കൽ റോഡ് യാഥാർത്ഥ്യമായി.


മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ അക്കരപ്പറമ്പ് - ഗൈറ്റും പടി റോഡിനെ പുളിക്കൽ ഭാഗവുമായി ബന്ധിപ്പിച്ച് കൊണ്ട് പുതിയ റോഡ് യഥാർഥ്യമായി വാർഡ് മെമ്പർ ജംഷിദ് ഒളകര പ്രവർത്തി ഉദ്ഘാടനം ചെയ്തു ഇതോടെ കാലങ്ങളായി ഇടവഴി മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പുളിക്കൽ പ്രദേശത്തെ നിരവധി പേർക്ക് ഈ റോഡ് അനുഗ്രഹമായി മാറിയത് സുധ മൂത്തേടത്ത്. ടി കെ സുധീരൻ. പ്രഥുൻമൂത്തേടത്ത്.സി ഹുസൈൻ.റഹ്മത്ത്. ശശി മാങ്കുന്നുമ്മൽ.എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only