Jan 16, 2023

ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ നിര്യാതനായി.


കോടഞ്ചേരി: ചെമ്പുകടവിലെ കുടിയേറ്റ കർഷകൻ താന്നിക്കൽ റ്റി.പി അഗസ്റ്റിൻ (കുഞ്ഞാഗസ്‌തി - 76) നിര്യാതനായി.



ഭാര്യ: മേരി കല്ലാനോട് കരിമ്പനക്കൽ കുടുംബാംഗം

മക്കൾ: ഷെനിൽ, ഷെൻസി (സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ് കൂടരഞ്ഞി), പീറ്റർ (കോഴിക്കോടൻ റബ്ബേഴ്സ് താമരശ്ശേരി), ഫാ: കുര്യൻ താന്നിക്കൽ (വികാരി - സെന്റ് മേരീസ് ചർച്ച് മരഞ്ചാട്ടി, വൈസ് പ്രിൻസിപ്പാൾ - അൽഫോൻസ കോളേജ്, തിരുവമ്പാടി),

മരുമക്കൾ: ബിജു തുലാപ്പിള്ളിൽ (മഞ്ചേരി), സിബി വെട്ടിക്കാട്ട് (തിരുവമ്പാടി), ടിന്റു പുല്ലത്ത് (ചെമ്പുകടവ്)

സംസ്കാരം നാളെ (17/01/2023 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ്ജ് പള്ളി സിമിത്തേരിയിൽ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only