Jan 3, 2023

കോലോത്ത് എലിയാമ്മ നിര്യാതയായി


കൂടരഞ്ഞി:പുഷ്പഗിരി പരേതനായ ജോസഫ് കോലോത്തിന്റെ ഭാര്യ എലിയാമ്മ (92) നിര്യാതയായി.

പാല പന്തലാനിക്കൽ പനക്കപാലം കുടുംബാംഗം
മകൾ: അഗസറ്റിൻ ( അപ്പച്ചൻ). മാത്യു (കുഞ്ഞ്), മേരി, ജോസ് , ജോൺ (തങ്കച്ചൻ).ത്രേസ്യാമ്മ. (തെയ്യാമ്മ).പരേതനായ സണ്ണി.

മരുമക്കൾ :അച്ചാമ്മ വള്ളോംപുരയിടത്തിൽ തിരുവമ്പാടി, എൽസി തീക്കുഴി വയലിൽചക്കിട്ടപ്പാറ, ജോസഫ് കാഞ്ഞിരക്കാട്ട് കുന്നിൽ പുല്ലുരാമ്പാറ., ത്രേസ്യാമ്മ.കുന്നേൽ മഞ്ഞുവയൽ, മിനി പാത്തോട്ടത്തിൽ മങ്കട, ബേബി കുഴമ്പിൽ കൂടരഞ്ഞി, അഞ്ചല പെരുചേരിൽ തോട്ടത്തിൻ കടവ് .
സംസ്കാരം (04- 01 - 2023 ബുധൻ )രാവിലെ പത്തു മണിക്ക് ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only