മാവൂർ എരഞ്ഞിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 11 വരെ കൂളിമാട് ചുള്ളിക്കാപറമ്പ് റോഡിൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
അരീക്കോട്, നിലമ്പൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങൾ മുക്കം വഴിയോ എടവണ്ണപ്പാറ വഴിയോ പോകേണ്ടതാണ്. മറ്റ് വാഹനങ്ങൾ കൂളിമാട് - പുൽപറമ്പ് വഴിയും പോകണം.
Post a Comment