മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് കോൺഗ്രീറ്റ് പ്രവർത്തി വാർഡ് മെമ്പർ ജംഷിദ് ഒളകര പ്രവർത്തി ഉദ്ഘാടനം ചെയ്തു. നിഷാദ് വീച്ചി. എപി ഉമ്മർ. ശംസുദ്ദീൻ പന്തപ്പിലാക്കൽ. ജാഫർ ആവുഞ്ഞിപ്പുറം. പി മുജീബ് . സി ഹാത്തിക്ക.വസന്തകുമാരി.പി കെ മുഹമ്മദ് തുടങ്ങിവർ സംബന്ധിച്ചു
Post a Comment