കൂടരഞ്ഞി :കേരള വനംവകുപ്പ് കോഴിക്കോട് ഡിവിഷൻ താമരശ്ശേരി റേഞ്ച് പീടികപ്പാറ സെക്ഷനും കൂമ്പാറ ഫാത്തിമബി മെമ്മോറിയാൽ HSS ഉം സഹകരിച്ചു കാട്ടു തീ ബോധവത്കരണ ക്ലാസ്സ് പീടിക്കപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ (gr) എ പ്രസന്നകുമാർ, ക്ലാസ്സ് എടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ അബ്ദുൽ നാസർ മുഖ്യഥിതി ആയിരിന്നു. സ്കൂൾ HM ശ്രീ മുഹമ്മദ് ബഷീർ അധ്യാപകരായ ശ്രീ ആഷിം കുട്ടി, റിയ സ്ത്തു അലി, വനംവകുപ്പ് ഉദ്യോഗസ്ഥരായ ശ്രീ ബാബു sfo (gr) കെ ശിവകുമാർ BFO മുഹമ്മദ് CK എന്നവർ പങ്കെടുത്തു
Post a Comment