Jan 7, 2023

മദ്റസകൾക്ക് നാളെ അവധി.


കോഴിക്കോട്:- സമസ്ത ആദർശ സമ്മേളനം നാളെ കോഴിക്കോട്ട് നടക്കുന്നതിനാൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള മദ്സകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only