നാളെ പകൽ 7– മുതൽ 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ്
∙ 7.30– മുതൽ 12 വരെ .വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം.
∙ 8– മുതൽ 5 വരെ പടനിലം, കളരിക്കണ്ടി റോഡ്
∙ 8– മുതൽ 6 വരെ .വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, എസ്ബിഐ പരിസരം, നോർക്കർ, ദയാപുരം, ശ്രീസൺ ക്രഷർ, റിലയൻസ് വലിയപൊയിൽ.
∙ 9– മുതൽ 5 വരെ മുക്കം ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം
∙ 9.30– 3 വെള്ളിപറമ്പ് വരമ്പ് സ്റ്റോപ്പ് പരിസരം, കച്ചേരിതാഴം പ്രദേശം, ഇ മാക്സ് തിയറ്റർ, റഹ്മാനിയ സ്കൂൾ പരിസരം, അമ്പലക്കോത്ത് റോഡ് പരിസരം, വിൻസന്റ് സദൻ വൈദ്യുതി മുടങ്ങും
Post a Comment