Jan 14, 2023

ആനയാംകുന്ന് ഒതയമംഗലത്ത് ദേവു അമ്മ നിര്യാതയായി.


മുക്കം.കാരശ്ശേരി :

ആനയാംകുന്ന് ഒതയമംഗലത്ത് ദേവു അമ്മ(88) നിര്യാതയായി.


മക്കൾ :ചന്തു കുട്ടി (അപ്പുകുട്ടൻ ), രാധ, രവി

മരുമക്കൾ:
രാധ, പരേതനായ ഗോപി,സിന്ധു

സംസ്കാരം ഇന്ന്(14-0-2023) വൈകിട്ട്  07 മണിക്ക് ഒതയമംഗലം കുടുംബ സ്മശാനത്തിൽ...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only