Jan 26, 2023

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.


മുക്കം : എബിസി ട്രെയിനിങ് അക്കാദമി വിദ്യാർത്ഥിനികൾ റിപ്പബ്ലിക്ക് ദിനം മുക്കം പോലീസ് സ്റ്റേഷനിലെ നിയമ പാലകർക്ക് ഒപ്പം ആഘോഷിച്ചു.


എബിസി ട്രെയിനിങ് അക്കാദമി മുക്കം ബ്രാഞ്ച് ഇൻചാർജ് മുബഷിറ മാമ്പ്ര സ്റ്റേഷൻ സി ഐ പ്രജീഷ് സാറിനു വിദ്യാർത്ഥികളുടെ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കോളേജ് വിദ്യാർത്ഥികളും മറ്റു അധ്യാപകരും പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only