മുക്കം:
മുക്കം യൂണിറ്റ് KVVES കമ്മറ്റി ഒരുക്കിയ മധുര വിരുന്നിൽ അതിശയമായി ഭീമൻ കേക്ക് വിതരണം യൂണിറ്റ് പ്രസിഡൻ്റ് അലി അക്ബർ ജില്ലാ വൈസ് പ്രസിഡൻ്റ് റഫീക് മാളികക്ക് മധുരം നൽകി നിർവഹിച്ചു. വ്യാപാരികളും നാട്ടുകാരും ഡ്രൈവർമാരും യാത്രക്കാരും ഉൾപടെ നൂറു കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ചാലിയാർ അബ്ദു.ഹാരിസ് ബാബു. എം ടി അസ്‌ലം.
ടിപി സാദിഖ്.
ടിപി ഫൈസൽ .നിസാർ ബെല്ല. ഷമീർ ലുലു. സാജിദ.നജ്മ.അഷ്റഫലി സലീം .ബക്കർ കളർ ബലൂൺ. ഷംസീർ .
മാത്തു കുഞ്ഞോലൻ അഷ്റഫ്. സർഷാദ്.എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി വിപി.അനീസ് സ്വാഗതവും ഷിംജി വാരിയംകണ്ടി നന്ദിയും പറഞ്ഞു.
Post a Comment